Friday, February 23, 2024

Saturday, January 20, 2024

Activity Reports 2023-2024

Click on the link

8071 ST JOSEPH S CG HSS,THRISSUR

8091 DON BOSCO HSS, MULLAKKARA, MANNUTHY, THRISSUR

8124 GOVT. CMHSS, KUTTOOR, THRISSUR

8174 DEEPTHI HSS, THALORE

8190 MARTHOMA GIRLS HSS, THRISSUR

8213 HOLY FAMILY CGHSS CHEMBUKKAVU

8218 ST.JOSEPH HSS ,VELUPADAM

8012 GOVT MODEL HSS FOR BOYS, THRISSUR, THRISSUR

8020 GOVT HSS, VILLADOM, THRISSUR

8046 AKM HSS,POOCHATTY,THRISSUR

8047 SANTHA HSS, AVANOOR, THRISSUR

8070 CMS HSS,THRISSUR

Proforma Maker 2024

PROFORMA II & III തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്....

·      രജിസ്റ്റര്‍ നമ്പരിന്റെ ആരോഹണക്രമത്തില്‍ ഒരു A4 SHEET ന്റെ ഇരുപുറവുമായി വരുന്ന രീതിയിലാകണം
·      PORTRAIT MODE ലാകണം പ്രിന്റെടുക്കേണ്ടത്.
·      BLANK ROWS പാടില്ല
·      മുഴുവന്‍ കാര്യങ്ങളും ടൈപ്പ് ചെയ്ത് തന്നെ തയ്യാറാക്കണം. എഴുതി തയ്യാറാക്കിയത് സ്വീകരിക്കില്ല
·      എല്ലാ വളണ്ടിയര്‍മാരും ഒരേ സ്പെഷല്‍ ക്യാമ്പിലാണ് പങ്കെടുത്തതെങ്കില്‍ ആദ്യ വളണ്ടിയറുടെ പേരിന് നേരെ മാത്രം തീയതിയും സ്ഥലവും രേഖപ്പെടുത്തുക
·      ഇപ്പോഴത്തെ ഒന്നാം വര്‍ഷത്തെ വളണ്ടിയര്‍മാര്‍ക്കൊപ്പമാണ് ക്യാമ്പില്‍ പങ്കെടുത്തതെങ്കില്‍,  വളണ്ടിയറുടെ നേരെ – Venue of camp*, 26.12.2022 to 01.01.2024, 7 Days എന്ന് എന്റര്‍ ചെയ്യുക. ഉദാ: GUPS Mukkattukara, 26.12.2022 to 01.01.2024, 7 Days
·      Proforma II , Proforma III എന്നിവയുടെ ആദ്യ പേജിന്റെ താഴെയും സ്കൂള്‍ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും ഉണ്ടാകണം.
·      Proforma II , Proforma III എന്നിവയുടെ രണ്ട് കോപ്പി തയ്യാറാക്കണം
·      Proforma III യില്‍ വളണ്ടിയര്‍മാരുടെ ഒപ്പ് ഉണ്ടാകണം
·      Proforma II and III തയ്യാറാക്കുന്നതിന് Proforma Maker എന്ന excel utility ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാം.
·      ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്, ഹെല്‍പ്പ് ഫയല്‍ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ഇത് windows ല്‍ മാത്രമേ വര്‍ക്ക് ചെയ്യുകയുള്ളു

Wednesday, October 4, 2023

Short Films - Blood Donation Campaign

Govt. HSS, Villadam

Deepthi HSS Thalore

Santha HSS Avanoor






Sunday, October 1, 2023

Saturday, September 30, 2023

Sunday, July 30, 2023

Thursday, July 27, 2023

Thursday, July 6, 2023